×
Loading...

അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ: by മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

Book Information

Titleഅഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:
Creatorമുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍
Year2006-03-25
PPI300
Pages39
Languagemal
Mediatypetexts
Subjectഇസ്ലാം, ദൈവം, അല്ലാഹു, മുസ്ലീം, മുഹമ്മദ്, യേശു, ഖുറാൻ, ക്രിസ്ത്യൻ, മതം, നിരീശ്വരവാദി, നിരീശ്വരവാദം, ഹദീസ്, അഖീദ, വിശ്വാസം, സുന്ന, മലയാളം
Collectionbooksbylanguage_malayalam, booksbylanguage
Uploaderbooks
Identifierml_akeeda_ahlu_ssunnah
Telegram icon Share on Telegram
Download Now

Description

അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ്‌ ഇത്‌. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.https://islamhouse.com/ml/books/313790ഇസ് ലാമിനെ പരിചയപ്പെടുകhttps://islamhouse.com/ml/resource/balagh/showall/showall/1